ലോട്ടറി വില്കുന്നവരുടെ ലാഭം..കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി …# മലയാളം ന്യൂസ് #malayalam news #malayalam film news #malayalam live
Email: malayaliexpress2018@gmail.com

45 thoughts on “ലോട്ടറി വില്കുന്നവരുടെ ലാഭം..കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി …”

 1. ഇതു മുഴുവൻ വായിക്കാൻ പറ്റുന്ന വർ മാത്രം ഇത് നോക്കിയാൽ മതി അളിയാ ലോട്ടറി വിറ്റ ലാഭവും ഇല്ല എന്ന് പറയാൻ പറ്റില്ല കാരണം ഒരുവർഷം ലോട്ടറി കച്ചവടം ചെയ്ത ആളാണ് ഞാൻ ലോട്ടറി വിൽക്കുമ്പോൾ 30 രൂപയ്ക്ക് ഒരു ലോട്ടറി വിൽക്കുമ്പോൾ നേരിട്ട് ട്രഷറിയിൽ നിന്ന് എടുത്ത് വിൽക്കുന്ന ആൾ ആണെങ്കിൽ ഏഴ് രൂപയിൽ കൂടുതൽ ഒരു ടിക്കറ്റ് ലാഭം കിട്ടും പിന്നെ അയാളുടെ പേരിൽ ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ നേരിട്ട് ട്രഷറിയിൽ നിന്നും ലോട്ടറി ലഭിക്കുന്നുള്ളൂ അല്ലെങ്കിൽ സബ് ആണെങ്കിൽ എന്നുവെച്ചാൽ മറ്റു വലിയ കടകളിൽ നിന്നും എടുത്തു വിൽക്കുന്ന ആൾക്ക് ആണെങ്കിൽ 6 50 7 രൂപയുടെ ഉള്ളിൽ ഒരു ടിക്കറ്റിന് ടിക്കറ്റിന് ലാഭം ലഭിക്കും പിന്നെ ലോട്ടറി അടിച്ച അതിനനുസരിച്ച് കമ്മീഷൻ ലഭിക്കും പിന്നെ ഇപ്പോൾ കേരള സർക്കാർ ഇറക്കുന്ന ലോട്ടറി ഒരു കോടി 10 ലക്ഷം ടിക്കറ്റ് എങ്കിലും മിനിമം കാണും അത് അടിക്കുക എന്നത് കുറച്ചു പ്രയാസം കുറച്ചു പ്രയാസം തന്നെയാണ് മുമ്പാണെങ്കിൽ വെറും 35 ലക്ഷം ടിക്കറ്റ് മാത്രമാണ് വെറും 35 ലക്ഷം ടിക്കറ്റും മാത്രമാണ് ഉണ്ടായിരുന്നത് അതേ പ്രൈസ് ഇൻ തന്നെയാണ് ഇപ്പോൾ ഒരു കോടിയിൽ മീതെ ടിക്കറ്റ് അടിച്ചിറക്കുന്നത് മനസ്സിലായില്ലെങ്കിൽ അന്വേഷിക്കുക പിന്നെ കേരളത്തിൽ 30 രൂപയ്ക്ക് ആർക്കും ടിക്കറ്റ് വിൽക്കാൻ കഴിയുന്നില്ല അതെന്തുകൊണ്ട് എന്ന് വെച്ചാൽ മീൻ കച്ചവടക്കാർ ഓട്ടോറിക്ഷ ഡ്രൈവർമാർ എന്നു വേണ്ട എല്ലാവർക്കും ടിക്കറ്റ് ഡിസി യോടു കൂടി കൊടുക്കാൻ വലിയ ഏജൻസിക്കാർ തയ്യാറാണ് അവർ കമ്മീഷൻ മാത്രം നോക്കി കച്ചവടം നടത്തുന്നു അതുകൊണ്ട് ഇതുപോലുള്ള പാവങ്ങൾക്ക് എട്ടിൻറെ പണി കിട്ടുന്നു

  Reply
 2. ആ വല്അച്ഛന്റെ സംസാരത്തിൽ സങ്കടം തോന്നുന്നു…അതിലുപരി ആ അണ്ണന്റെ മനസ്സ് "എന്നാ എനിക്കൊരു ടികെറ്റ് "നല്ല മനസ് ✌️😍

  Reply
 3. ഞാൻ എന്നും അഞ്ച് വര്‍ഷമായി 10 ലോട്ടറികൾ എടുക്കും.. രണ്ടു തവണ 100 രൂപ കിട്ടിയതല്ലാതെ ഒരു മൈരുമില്ല വെറും തട്ടിപ്പ് തന്നെ.. ഭാഗ്യക്കുറിനമ്പർ പോലും ഏഴയലത്ത് വരില്ല. 😕
  ഇപ്പോൾ 40 രൂപ ആക്കിയാ പിന്നെ ലോട്ടറി എടുപ്പ് നിർത്തി
  എന്തിന് മൂൻച്ചണം?

  Reply
 4. ചെയ്യ്തത് നല്ല കാര്യം തന്നെ, ഇത് കുറെ പേര് ചെയ്യുന്നതും ആണ്. പക്ഷെ പാവങ്ങളുടെ കഷ്ടപ്പാട് വീഡിയോ പിടിച്ചു വിറ്റ് like വാങ്ങുന്നത് കഷ്ടം ആണ്

  Reply
 5. ടിക്കറ്റിന്റെ Mrpഅനുസരിച്ചാണ് കമ്മിഷൻ..500 രൂപ പ്രൈസ ടിച്ചാൽ ടിക്കറ്റ് വില്ക്കുന്നവനും ഒരു ഓഹരി കിട്ടും.. വെറുതെ അമ്മാവൻ കള്ളം പറഞ്ഞതാ…. അത് കേൾക്കാൻ നിങ്ങളും

  Reply
 6. ഇതിനെക്കുറിച്ച് ബോധമില്ലാത്തവൻമാർ വീഡിയോ എടുത്താൽ ഇങ്ങനെ ഇരിക്കും… മറ്റുള്ളവരെ തെറ്റിധരിപ്പിക്കാൻ…

  Reply
 7. ഇതിൽ ഇപ്പൊ എന്താ ഇത്രേ കണ്ണുനിറയാൻ ഉള്ളത്🙄. Ok ഇനി എത്ര മനസാക്ഷി ഉള്ള ചേട്ടൻ ഒരു 100 രൂപ അല്ലെങ്കിൽ 10രൂപ വെറുതെ കൊടുത്തോ. എന്റെ ചേട്ടാ വല്ല പണി എടുത്തു ജീവിക്കുന്നവരെ ഇങ്ങനെ കോമാളി ആക്കി ജീവിക്കല്ലേ…ആ അച്ഛനെ പോലെ വല്ല പണിക്കു പോയ്ക്കൂടെ🤦

  Reply
 8. അയാളെ വർത്താനം കേട്ടപ്പോ വിജാരിച്ച് , അ ticket മൊത്തം വാങ്ങിച്ച് ആ പാവത്തിനെ സഹായിക്കും എന്ന് ,
  എന്നിട്ട് ലാസ്റ്റ് 'ആ എനിക്ക് ഒരു ticket തന്നാട്ടെ എന്ന് '

  ഒന്ന് എങ്കിലും എടുത്ത്‌ല്ലോ ഭാഗ്യം

  Reply
 9. എല്ലാവർക്കും നമസ്കാരം. ലോട്ടറി വിൽക്കാൻ വരുന്ന ആളുകൾ പല കള്ളത്തരവും പറയും. ഒരു ലോട്ടറി ആരെങ്കിലും കൊണ്ട് എടുക്കാൻ വേണ്ടിയാണ് അങ്ങനെ പറയുന്നത്. അതുപോലെ ഇതിൽ കമന്റ് ഇട്ട ആളുകളും പലതും പറയുന്നുണ്ട്. ഈ പറയുന്നതൊന്നും സത്യമല്ല. ഈ ലോട്ടറി കച്ചവടം കൊണ്ട് പതിനായിരക്കണക്കിന് ആളുകൾ കേരളത്തിൽ ജീവിക്കുന്നുണ്ട്. അവരുടെ കുടുംബവും കഴിഞ്ഞു പോകുന്നുണ്ട്. നല്ല വരുമാനം അവർക്ക് കിട്ടുന്നുണ്ട്.

  Reply
 10. Ninakkoke poyi valla mannu vari thinnode ravile iragikolum oroo durantham evidennelum oru carum oru touch mobilum undenkil ellam ayi enna evanmarudeyoke bhavam ennitu townil irangi vallavarudeyum kannerum kashtapadum vedio eduthu tik tokum, wats appium ,facebokilum ittu likeum comentum vangan irangikolum sathyathil ivanmarokke verum selfish ayirikkum sathyasandhamayi sahaym cheyuunar vedio eduthu pradershippikenda avasyam illa athinulla angeekaram padachavan tharum, ithokke prahasanam mathram

  Reply
 11. ഒരു ടിക്കറ്റിനു 5 രൂപ കമ്മീഷൻ കിട്ടും….ഞാൻ എപ്പഴും ഒരെണ്ണം.എടുക്കും 40 രൂപ കൊടുക്കും….ബാക്കി പൈസ ഇന്ന് വരെ വാങ്ങിയിട്ടില്ല..

  Reply
 12. കേരള സർക്കാർ ലോട്ടറി നടത്തി യും ,വേറെ രീതിയിലും ജനങ്ങളെ പറ്റിക്കുന്നു

  Reply
 13. ആ മുഴുവൻ ടിക്കറ്റും ചേട്ടായി തന്നെ എട്ക്കും എന്ന് കര്തിയവർ ണ്ടൊ?😅😁
  ഏതായാലും നിങ്ങൾ ചെയ്തത് നല്ലൊരു കാര്യം..🙂👍💫

  Reply
 14. എന്നിട്ട് ആ ടിക്കറ്റിന്റെ പണം കൊടുത്തോ,അല്ലെങ്കിൽ കാർ ഓടിച്ചു പോയി ആ പാവത്തിനെ പറ്റിച്ചോ ?

  Reply
 15. ഈ സർക്കാർ ഭരിക്കുന്ന കാലത്തോളം ആർക്കും ലോട്ടറിയിൽ നിന്നും ഒരു ഗുണവുമുണ്ടാകില്ല. ഓരോ ചെറുകിടവിൽപ്പനക്കാരുടെ കയ്യിലും ഒട്ടുമിക്ക ദിവസങ്ങളിലും ടിക്കറ്റുകൾ ബാക്കിയാണ്. സമ്മാനം പോയിട്ട് നറുക്കെടുക്കുന്ന നമ്പരുകൾ ആ പരിസരത്തു പോലും വരുന്നില്ല എന്നതാണ് യാഥാർത്ഥ്യം, ആരും ചോദിക്കാനും പറയാനുമില്ല.എല്ലാo ശരിയാക്കമെന്ന് പറഞ്ഞ് അധികാരത്തിൽ കേറിയ വ രാ ണ് ഈ സർക്കാർ പാവപ്പെട്ടവൻ്റെ പാർട്ടി .എന്നിട്ട് പാവപ്പെട്ടവരോട് ഒരു കാരുണ്യവും ഇല്ലാത്തവർ (കാരുണ്യ ചികിത്സാ പദ്ധതി ) നിർത്തലാക്കി.തോമസ് ഐസക്കിന് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും വല്ല ബുദ്ധിമുട്ടും അറിഞ്ഞിട്ടുള്ളവനാണോ .ഇപ്പോൾ യു.ഡി.എഫ്.ആണ് ഭരിക്കുന്നതെങ്കിൽ എത്ര സമരം കഴിഞ്ഞു.ആർക്കും ഒരു പരാതിയുമില്ല ഇപ്പോൾ സർക്കാർ പറ്റിക്കാണ്, സർക്കാർ പറ്റിക്കാണ് എന്നു മാത്രമെ പറയുന്നുള്ളൂ ഇതിനെതിരെ പ്രതികരിക്കുവാനും പ്രതിഷേധിക്കവാൻ ഒരുത്തനും ഇല്ല .അടുത്ത സർക്കാർ വരുബോൾ മാത്രമാണ് ലോട്ടറി വിൽപ്പനക്കാർക്ക് പൊങ്ങുകയുള്ളൂ അത് വരെ ഒന്നര കൊല്ലം വരെ ഇനിയും തളർന്നു തന്നെ കിടക്കും.ആർക്കും ഒരു പരാതിയുമില്ല. ലോട്ടറിയിൽ നിന്നും ആർക്കും, ഒരുത്തന്നും ഒരു 100 രൂപ പോലുo കിട്ടരുത്. എന്നാലെ പഠിക്കു.

  Reply
 16. ആ അമ്മാവൻ പറഞ്ഞത് മുഴുവൻ കളവാണ്.. കാരുണ്യ ലോട്ടറി 100 ടിക്കറ്റ് വിറ്റാൽ 900 രൂപ വിൽക്കുന്നവർക്കു കിട്ടും.. അതും കച്ചവടത്തിനാണെന്നും പറഞ്ഞു സാധാ ഒരു ഏജന്റിന്റെ കയ്യിൽ നിന്നും എടുത്താൽ മതി… മറ്റുള്ള ലോട്ടറി ആണെങ്കിൽ ഒന്നിന് ലാഭം 6രൂപ 50 പൈസ ലാഭം കിട്ടും… എന്തിനാ കളവു പറഞ്ഞു വിൽക്കുന്നത്….

  Reply
 17. എടാ നാറി ആ അമ്മാവൻ വല്ലടുത്തും പോയി അത് വിറ്റു പൈസ ഉണ്ടാക്കും പുള്ളിടെ സമയം കളഞ്ഞല്ലോ മൊത്തം എടുക്കാൻ ആണെന്ന ഞാൻ കരുതിയത്

  Reply
 18. ലോട്ടറി എടുത്തു എനിക്ക് 5 ലക്ഷം രൂപ കിട്ടി, എന്റെ ബാങ്ക് ബാലൻസ് 15 ലക്ഷം രൂപയുണ്ടായിരുന്നു, ആ കിട്ടിയ 5 ലക്ഷത്തിന്റെ കൂടെ 15 ലക്ഷം രൂപകൂടി എനിക്ക്, ടിക്കറ്റ് എടുത്തു തന്നെ നഷ്ടമായി… ഈ ഒടുക്കത്തെ ലോട്ടറി നിരോധിക്കണം, എത്രയോ ആളുകൾ ദിനം പ്രതി എല്ലാം നഷ്ടമാകുന്നു… എല്ലാതിലുപരി ചില മാനസിക പ്രശ്നങ്ങളും നേരിടുന്നുണ്ട്.

  Reply

Leave a Comment