റൊണാൾഡോ ഒരു പ്രതിഭയല്ല യുഗങ്ങളിൽ ഒരിക്കൽ പിറക്കുന്ന പ്രതിഭാസമാണ്നടുകടലിൽ അപകടത്ത…

റൊണാൾഡോ ഒരു പ്രതിഭയല്ല യുഗങ്ങളിൽ ഒരിക്കൽ പിറക്കുന്ന പ്രതിഭാസമാണ്😌നടുകടലിൽ അപകടത്തിൽ പെട്ട കപ്പലിലെ കപ്പിത്താൻ സ്വന്തം ജീവനേക്കാൾ വില കൽപ്പിക്കുന്നത് യാത്രക്കാരുടെ ജീവനെയാണ്❤അത്തരത്തിൽ ഒരു കപ്പിത്താനെ ലോകഫുട്ബോളിൽ സമ്മാനമായി ലഭിച്ചു🔥ദൈവത്തിന്റെ പ്രതിരൂപമായി ഇന്നവൻ പറങ്കിപടയുടെ വീരനായകൻ ആയി വാഴുന്നു💫💥ചോര മണക്കുന്ന പാതയിലൂടെ ഒരു പീരന മീനിനെ പോലെ എതിരാളികളുടെ ചുടു ചോര ഊറ്റികുടിക്കാൻ അവൻ എന്നും തയ്യാറാണ്🔥ലോകഫുട്ബോളിലെയും സ്വന്തം ജീവിതത്തിലെയും ദുരന്തത്തെ ഒരു ചെറു പുഞ്ചിരി കൊണ്ടും കഠിനധ്വാനം കൊണ്ടും പോരാടിയും പൊരുതിയും ഇന്നവൻ ലോകഫുട്ബോളറായി👑👑
.
@mech_boy____
@cristiano .
.#footy #futbol #footballcleats #footballmatch
#footballhighlights #footballgame #soccergame
#soccerhighlights #soccergirls #soccermemes
#soccertricks #soccerfan #soccernews #soccerlove
#nikesoccer #sport #soccerball #nikefootballtrainingcenter #mech_boy__

10 thoughts on “റൊണാൾഡോ ഒരു പ്രതിഭയല്ല യുഗങ്ങളിൽ ഒരിക്കൽ പിറക്കുന്ന പ്രതിഭാസമാണ്നടുകടലിൽ അപകടത്ത…”

Leave a Comment