പറന്നു പോയൊരു കിളികളെ ഓർമ്മതൻ വഴിയിലെ ചില്ലകളിൽ വരുമോ… നിറയുമീ മിഴിയിണയിലെ ന…

പറന്നു പോയൊരു കിളികളെ ഓർമ്മതൻ വഴിയിലെ ചില്ലകളിൽ വരുമോ… നിറയുമീ മിഴിയിണയിലെ നീർ മണി നനവുകൾ
മായ്ച്ചിടുവാൻ വരുമോ…
ഒരു തൂവൽ ഇനി തരുമോ നിറങ്ങൾ വരുമോ…
സ്വരങ്ങൾ വരുമോ… മഴയുടെ ശ്രുതി തരുമോ… ഒരു ദിനം കനവിൻ മലർ വനം അരികിലത് മിഴികളിൽ അടരുകയോ ഇതുവരെ കരളിൽ പ്രിയമൊഴി മധു പകരും പല ദിനം ഓർത്തീടവേ
പണ്ട് പണ്ടേ പൂത്ത മലരുകൾ മിന്നും മിന്നാമിനുങ്ങുകൾ ഒരു കുറി ഇനി വരുമോ…
നറു ചിരിയുടെ ഇതളുകൾ പുലരൊളി നിറവുകൾ
ഇരുളിതിലായ് വരുമോ…
@cristiano ▪️
▪️
▪️
▪️
▪️
▪️
▪️
Follow Me:@_itz_me_jagan_ ▪️
▪️
▪️
▪️
▪️
▪️
▪️
@rono_maniac
@cr7_boy_since
@rono_boy__17
@muthzz_jismon
@rono_jus
@leo_boy_19
@aby_c_r_7
#soccer #likeforlikes #futbol #soccerskills #soccerboys #cr7juve #ronoarmy#footy #manchesterunitedfc #soccergirls #soccerlife #soccerstars #cr7 #likeme #footyaddicts #futbolworld #soccerworld #soccermemes #futbolmania #soccerplayer #futbolmaniac #romania #soccerfreestyle #soccerpractice #soccerboots #soccernews #footylifestyle #cristianoronaldo #keralaronofans

 

17 thoughts on “പറന്നു പോയൊരു കിളികളെ ഓർമ്മതൻ വഴിയിലെ ചില്ലകളിൽ വരുമോ… നിറയുമീ മിഴിയിണയിലെ ന…”

Leave a Comment