കാല്പന്തുകൊണ്ട് ലോകം കീഴടക്കിയവരുടെ നിരയിലേക്ക ഇല്ലായ്മയിൽ നിന്ന് എല്ലാം നേടി ഒര…

കാല്പന്തുകൊണ്ട് ലോകം കീഴടക്കിയവരുടെ നിരയിലേക്ക ഇല്ലായ്മയിൽ നിന്ന് എല്ലാം നേടി ഒരു പതിറ്റാണ്ടിലേറെകാലം കാല്പന്തുകൊണ്ട് ലോകം കീഴടക്കിയ പകരം വെക്കാനില്ലാത്ത താര രാജാവ്…
ചുവന്ന ചെകുത്താന്മാരുടെ ഇടയിൽനിന്നും ചരിത്രത്തിന്റെ ചവിട്ടുപാടിയേറി വെള്ളപ്പട്ടാളത്തിന്റെ മാലക്കക്കൂട്ടത്തിൽ കനക സിംഹാസനത്തിലേറി കാല്പതുകൊണ്ട് വിസ്മയം തീർത്ത പ്രായം തളർത്താത്ത പോരാളിയായി ഇന്നും പച്ചവിരിച്ച പച്ചപ്പുൽ മൈതാനിയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച മുടിചൂടാ മന്നൻ..❤💥
👑CRISTIANO RONALDO👑
.
.
@mech_boy____
@cristiano .
.
#footy #futbol #footballcleats #footballmatch
#footballhighlights #footballgame #soccergame
#soccerhighlights #soccergirls #soccermemes
#soccertricks #soccerfan #soccernews #soccerlove
#nikesoccer #sport #soccerball #nikefootballtrainingcenter

15 thoughts on “കാല്പന്തുകൊണ്ട് ലോകം കീഴടക്കിയവരുടെ നിരയിലേക്ക ഇല്ലായ്മയിൽ നിന്ന് എല്ലാം നേടി ഒര…”

Leave a Comment