ഈ വാഹനം പാർക്ക് ചെയ്തത് കണ്ടു ഞെട്ടി പോയി# മലയാളം ന്യൂസ് #malayalam news #malayalam film news #malayalam live
Email: malayaliexpress2018@gmail.com

33 thoughts on “ഈ വാഹനം പാർക്ക് ചെയ്തത് കണ്ടു ഞെട്ടി പോയി”

 1. കൊള്ളാം. ഒന്നും തോന്നരുത് നല്ല ഒരു കുഴി മടയിൽ ജീവൻ പണയം വച്ചു ഇറക്കുന്ന അത്രയും വരുമോ ഇത്. വിഡിയോ ഇടാത്തത് മട നിന്ന് പോകും എന്നുള്ളത് കൊണ്ടാണ്. ലൈക്‌ വേണ്ട അരി മേടിച്ചു പോയാമതി

  Reply
 2. മുതലാളി ഡ്രൈവറെ പിരിച്ചു വിട്ടു.. എന്നാൽ പിന്നെ ഞാൻ അല്ലാതെ വേറെ ഡ്രൈവർ ബസ് ഓട്ടുന്നത് ഒന്ന് കാണണം എന്ന് ലെ ഡ്രൈവറും 😂😂😂

  Reply
 3. ആ വണ്ടി അങ്ങനെ നിര്‍ത്തുന്നതിന്‍റെ വീഡിയോ കൂടി ഇടണമായിരുന്നു…
  എന്നാണ് എന്‍റെ ഒരിത്…!!!!

  Reply
 4. Gulf നാടുകളിൽ എവിടെയോ വാഹനം ഓടിച്ചു നല്ല experience ഉള്ള ഡ്രവറാണെന്നു തോന്നുന്നു. Reverse parking ലൂടെ car കൾ ഇങ്ങനെ Park ചെയ്യാൻ പറ്റും. പക്ഷെ bus പറ്റുമോ എന്നറിയില്ല. എന്തായാലും ആ Driver പുലിയാട്ടാ

  Reply
 5. പുള്ളി ഓട്ടമില്ലാത്ത ദിവസങ്ങളില്‍ ഇവിടെത്തന്നെയാണ് സ്ഥിരമായി ബസ് പാര്‍ക്ക് ചെയ്യുന്നത്…

  Reply
 6. അയാള് പണ്ട് ദുബായിൽ വണ്ടി ഓടിച്ചിട്ടുണ്ടെന്നു തോന്നുന്നു 😝

  Reply

Leave a Comment